കാര്‍ ബസുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), ഇളസശന്‍ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റയാളെ തിരുപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് തമിഴ്‌നാട് സര്‍ക്കാര്‍ ബസും കുടുംബം സഞ്ചരിച്ചിരുന്ന കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു. ചന്ദ്രശേഖരന്റെ അറുപതാം പിറന്നാളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രക്കുശേഷം തിരികെ വരികയായിരുന്നു കുടുംബം.

പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ -തിരിച്ചറിപ്പള്ള ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

The post കാര്‍ ബസുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: ബെംഗളൂരു മൈസൂരു എന്നിവിടങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

ബിഡദി ടൗൺഷിപ്പ് പദ്ധതി വീണ്ടും പരിശോധിക്കാൻ പ്രത്യേക സമിതി

ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ്...

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

Related Articles

Popular Categories