കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കളമത്സരം; മത്തിക്കരെ കരയോഗം ജേതാക്കള്‍

ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ ബെംഗളുരുവിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു. ജയമഹൽ കരയോഗം രണ്ടും എം.എസ്. നഗർ കരയോഗം മൂന്നും സ്ഥാനങ്ങള്‍ നേടി. യെലഹങ്ക, ദാസറഹള്ളി കരയോഗം ടീമുകൾ പ്രോത്സാഹന സമ്മാനം നേടി.

വിജയികൾക്ക് ചെയർമാൻ രാമചന്ദ്രൻ പാലേരിയും ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പും ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. ജോയിന്റ് ട്രഷറർ സി. വേണുഗോപാൽ, ബോർഡ് അംഗം ജി.കെ. കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
<br>
TAGS : KNSS

Hot this week

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി...

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും...

‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന 'അമ്മ'യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ...

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍...

Related Articles

Popular Categories