കേരളസമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഡയാലിസിസ് യുണിറ്റ് ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് വൈസ് പ്രസിഡണ്ട് സുധീര്‍ മോഹന്‍, ഹോസ്പ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോക്ടര്‍.നിഹാല്‍ പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ സോണ്‍ കണ്‍വീനര്‍ പി. ആര്‍. ഉണ്ണികൃഷ്ണന്‍ സോണ്‍ അഡ്വൈസര്‍ രാജഗോപാല്‍ എം, ഡോക്ടര്‍ സജ്ജയ്, ലേഡീസ് വിങ്ങ് ചെയര്‍പേഴ്സണ്‍ സുധാ സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.

കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള ഒന്‍പതാമത്തെ ഡയാലിസിസ് യൂണിറ്റണിത്. ഈസ്‌റ് സോണിന്റെ നേതൃത്വത്തില്‍ ട്രൈ ലൈഫ് ആസ്പത്രി, കല്യാണ്‍ നഗര്‍, കെ ആര്‍ പുരം സോണിന്റ നേതൃത്വത്തില്‍ ശ്രീ ലക്ഷ്മി ആസ്പത്രി, കഗദാസപുര, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ മെഡ് സ്റ്റാര്‍ ആസ്പത്രി, സഹകാര്‍ നഗര്‍, ആവേക്ഷ ആസ്പത്രി സിംഗപ്പുര എന്നിവിടങ്ങളില്‍ ആണ് ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 831-0301304, 99025 76565.
<br>
TAGS : KERALA SAMAJAM
SUMMARY : Kerala Samajam Dialysis Unit inaugurated

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന്...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍....

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി...

Related Articles

Popular Categories