ഫെയ്മ വിഷുകൈനീട്ടം 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്, ഫെയ്മ കര്‍ണാടക സംഘടിപ്പിച്ച വിഷു കൈനീട്ടം ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജീവ് ഗൗഡ വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്തു. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിച്ചു.

സരോജിനി ദാമോദരന്‍ ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ഷിബുലാല്‍, വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു,കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് , കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, ശ്രീ നാരായണ സമിതി പ്രസിഡന്റ് രാജ് മോഹന്‍, സെക്രട്ടറി രാജേന്ദ്രന്‍, കൈരളി കലാസമിതി സെക്രട്ടറി പി കെ സുധീഷ്, ബാംഗ്ലൂര്‍ മലയാളി ഫോറം സെക്രട്ടറി മധു കലമാനൂര്‍, നെലമംഗല കേരള സമാജം പ്രതിനിധി സതീഷ്, ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കലാപരിപാടികള്‍, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.

The post ഫെയ്മ വിഷുകൈനീട്ടം  appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

വോട്ടർപട്ടികയിലെ എസ്ഐആർ; പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണം-എൻ. എ. ഹാരിസ് എംഎല്‍എ

ബെംഗളൂരു: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തിരഞ്ഞെടുപ്പ്...

Related Articles

Popular Categories