സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ, ചരിത്രപ്രദർശനത്തിന്‌ നാളെ തുടക്കം

കൊ​ല്ലം: മാ​ർ​ച്ച് ആ​റു​ മു​ത​ൽ ഒ​മ്പ​തു വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ്‌ കാ​രാ​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പി.​ബി അം​ഗ​ങ്ങ​ളാ​യ എം.​എ. ബേ​ബി, ബി.​വി. രാ​ഘ​വ​ലു, വൃ​ന്ദ കാ​രാ​ട്ട്, സു​ഭാ​ഷി​ണി അ​ലി, അ​ശോ​ക് ധാ​വ്ളെ, എ. ​വി​ജ​യ​രാ​ഘ​വ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി​ജു കൃ​ഷ്‌​ണ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​ആ​ർ. സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ആ​റു​വ​രെ മ​ധു​ര​യി​ൽ ചേ​രു​ന്ന 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​സ്ഥാ​ന സ​മ്മേ​ള​നം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ വിജ്ഞാന, വിനോദ, വാണിജ്യ, ചരിത്ര പ്രദർശനം വ്യാഴം മുതൽ മാർച്ച് ഒമ്പതുവരെ ആശ്രാമം മൈതാനത്ത് നടക്കും. വ്യാഴം വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർചേർന്ന് ചരിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്യും.

മാ​ർ​ച്ച് ഒ​ന്നി​ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് ന​യി​ക്കു​ന്ന പ​താ​ക​ജാ​ഥ​യും മൂ​ന്നി​ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു ന​യി​ക്കു​ന്ന ദീ​പ​ശി​ഖാ ജാ​ഥ​യും അ​ഞ്ചി​ന് സി.​എ​സ്. സു​ജാ​ത ന​യി​ക്കു​ന്ന കൊ​ടി​മ​ര​ജാ​ഥ​യും അ​ഞ്ചി​ന് വൈ​കീ​ട്ട് കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ സം​ഗ​മി​ക്കും.
<BR>
TAGS : 24TH PARTY CONGRESS CPIM,
SUMMARY : CPM state conference from March 6, history exhibition starts tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

കൊച്ചി: 'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി....

ഓപ്പറേഷന്‍ തൂഫാന്‍: സര്‍ക്കാറിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി...

മഴ മുന്നറിയിപ്പ്; വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ബെംഗളൂരു: മംഗളൂരു നഗരത്തിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ  വീടിന് മുകളിൽ...

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി...

‘സേഫ് ഫുട്പാത്ത്’; നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കലിന് നടപടി തുടങ്ങി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള 'സേഫ് ഫുട്പാത്ത്' ഡ്രൈവിന്...

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

Related Articles

Popular Categories