അയർലൻഡിനെതിരായ ഏകദിന പരമ്പര; തകർപ്പൻ വിജയവുമായി ഇന്ത്യൻ പെൺപട

രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ 435/5 എന്ന റെക്കോർഡ് റൺസ് ഉയർത്തിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. പ്രതികാ റാവലിന്റെയും ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും സെഞ്ച്വറികളാണ് ടീമിന് നിർണായകമായത്.

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ടീം സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഇന്ത്യയുടെ ബൗളർമാർ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ നൽകിയില്ല. 41 (44) റൺസ് നേടി ഓപ്പണർ ഫോബ്‌സ് മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. 31.4 ഓവറിൽ 131 റൺസിന്‌ അയർലൻഡ് ഓൾഔട്ടായി. ഇന്ത്യക്കായി തനൂജ കൻവർ രണ്ടും ദീപ്തി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. മലയാളി താരം മിന്നുമണി ഒരു വിക്കറ്റ് നേടി. പ്രതികയാണ് പരമ്പരയിലെ താരം. 3 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയുമുൾപ്പെടെ 310 റൺസാണ് താരം നേടിയത്.

TAGS: SPORTS | CRICKET
SUMMARY: Indian womens team won against Ireland Test series

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; തെരച്ചിൽ പുരോ​ഗമിക്കുന്നു

കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം...

എയർ ഇന്ത്യയുടെ മംഗളൂരു-മസ്കത്ത് സർവിസ് ജൂലൈ മുതൽ പുനരാരംഭിക്കുന്നു

മംഗളൂരു: ഒരു വർഷത്തോളമായി നിർത്തിവെച്ച മംഗളൂരു-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ...

സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടെയുള്ള അന്യ ഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ...

‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ എം.ക്യൂബ് ജൂലായ് 12 ന്

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി...

ആശങ്കയായി ഷിഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

Related Articles

Popular Categories