ബാംഗ്ലൂര്‍ കവിക്കൂട്ടം ഒഎന്‍വി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ 93 മത് ജന്മദിനത്തില്‍ ബാംഗ്ലൂര്‍ കവിക്കൂട്ടം ഓണ്‍ലൈനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മലയാളം മിഷന്‍ പ്രസിഡന്റ് ദാമോദരന്‍ മാഷ് ഒഎന്‍വിയുടെ കുഞ്ഞേടത്തി എന്ന കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവിക്കൂട്ടം കോര്‍ഡിനേറ്റര്‍ രമാ പിഷാരടി സ്വാഗതം പറഞ്ഞു. ശാന്തകുമാര്‍ എലപ്പുള്ളി ഒഎന്‍വിയെ അനുസ്മരിച്ച് സംസാരിച്ചു

കവിയരങ്ങില്‍ രാജേശ്വരി നായര്‍, മധു രാഘവന്‍, ജേക്കബ് മരങ്ങോളി, എം ബി മോഹന്‍ദാസ്, അസുരമംഗലം വിജയകുമാര്‍, സുധ ജിതേന്ദ്രന്‍, രവീന്ദ്രന്‍ പാടി, ശാന്ത എന്‍വി, രവികുമാര്‍ തിരുമല, ഗീത നാരായണന്‍, രജനി നാരായണന്‍, അജിത് കോടോത്ത്, അനീഷ് പറമ്പേല്‍ എന്നിവര്‍ ഒഎന്‍വിയുടെ കവിതകളും, സ്വന്തം കവിതകളും അവതരിപ്പിച്ചു.

Hot this week

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്...

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

Related Articles

Popular Categories