പ്രവാസി മലയാളി അസോസിയേഷൻ കർണാടക പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ നടന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് മിൽക്ക് ഡയറി പ്രസിഡന്റ്‌ അശ്വത് നിർവഹിച്ചു.  ഡോ. ഷിബില്‍, ഡോ സുഷമ ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പ്രസിഡന്റ്‌ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. നിർവഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ ഡി ആർ കെ പിള്ളൈ, ട്രഷറർ അരുൺ കുമാർ, കോർഡിനേറ്റർ സന്തോഷ്‌ കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ്‌ ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി അംഗങ്ങളായ വേണുഗോപാൽ, പദ്മനാഭൻ, സുബ്രഹ്മണ്യൻ, രാധാ ജോർജ്, വിജയകുമാർ എന്നിവർ ആശംസ നേർന്നു.

അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള മാഗസിൻ പ്രകാശനം ചടങ്ങിൽ നിര്‍വഹിച്ചു. മാതൃദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സുഷമ ശങ്കർ, നിഷ രാജേഷ്, ഗീത ശശികുമാർ, മുരളീധരൻ, എനിവർ കവിതകള്‍ ആലപിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

Related Articles

Popular Categories