റൈറ്റേഴ്സ് ഫോറം സാംസ്കാരിക സംവാദവും പുസ്തകപ്രകാശനവും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറം ഒരുക്കുന്ന കവിതായനം 24 ഇന്ന് രാവിലെ 10:30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവി വീരാൻ‌കുട്ടി മുഖ്യാതിഥിയാകും. കവിത – വാക്കും വിതാനവും എന്ന വിഷയത്തിൽ സംവാദം നടക്കും. കവിതയിൽ സംഭവിക്കുന്ന ചലനങ്ങളും നവീനപ്രവണതകളും പരിപാടിയിൽ അനാവരണം ചെയ്യപ്പെടും. ബെംഗളൂരുവിലെ കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കവിതകളുടെ അവലോകനം നിർവ്വഹിക്കും. മലയാളത്തിലെ ശ്രദ്ധേയമായ കവിതകൾ ചേർത്തൊരുക്കുന്ന കാവ്യമാലിക എന്ന പരിപാടിയും ഉണ്ടായിരിക്കും.

റൈറ്റേഴ്സ് ഫോറം പ്രവർത്തകരുടെ രണ്ട് കൃതികളുടെ പ്രകാശനം കവി വീരാൻകുട്ടി നിർവ്വഹിക്കും. സതീഷ് തോട്ടശ്ശേരിയുടെ ഋതുഭേദ കൽപനകൾ രമ പ്രസന്ന പിഷാരടി ഏറ്റുവാങ്ങും. മുഹമ്മദ് കുനിങ്ങാട് എഴുതിയ വൈവിധ്യങ്ങളിൽ നിറയുന്ന സൗന്ദര്യം വിഷ്ണുമംഗലം കുമാർ സ്വീകരിക്കും. ബെംഗളൂരുവിലെ പ്രമുഖ സാഹിത്യസാംസ്കാരിക പ്രവർത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫോണ്‍: 99453 04862
<BR>
TAGS : ART AND CULTURE

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന...

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

Related Articles

Popular Categories