വൈറ്റ്ഫീൽഡ് സേക്രട്ട്ഹാർട്ട് ചർച്ച് ഇടവക തിരുന്നാളിന് നാളെ തുടക്കം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1,2 ദിവസങ്ങളില്‍ വൈറ്റ്ഫീല്‍ഡ് എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ നടക്കും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാതദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടിയേറ്റം വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും. തുടര്‍ന്നു തിരുഹൃദയ പ്രതിഷ്ഠയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

അമ്പ് തിരുന്നാള്‍ ദിനമായ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30 ന് റാസ കുര്‍ബാനയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിനമായ 2ാം തിയ്യതി ഞായറാഴ്ച രാവിലെ 9.30 ന് തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ ദിവസങ്ങളില്‍ അടിമ വെക്കുന്നതിനും അമ്പ്/ മുടി എഴുന്നുള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി ഫാദര്‍ മാര്‍ട്ടിന്‍ തട്ടാപറമ്പില്‍ ട്രെസ്റ്റിമാരായ രഞ്ജിത്ത്, ലിജോ, സിബിന്‍, ആനന്ദ് എന്നിവര്‍ അറിയിച്ചു.
<br>
TAGS : PARISH FESTIVAL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

ഇടുക്കിയില്‍ ഒക്ടോബര്‍ 16ന് സിപിഎം ഹര്‍ത്താല്‍

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര...

പാല്‍ക്കുപ്പി കരാറില്‍ മില്‍മയ്ക്ക് ഹൈക്കോടതി തിരിച്ചടി; രണ്ടാം ടെൻഡര്‍ നടപടികള്‍ വിലക്കി

കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ...

കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ...

17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി...

Related Articles

Popular Categories