സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ ഇന്ന് കുറവ്. ഇന്ന് സ്വർണം പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,160 രൂപയായി. ഇന്നലെ പവന് 64,400 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കില്‍ 8,020 രൂപ നല്‍കണം.

ഈ മാസം 5ന് 64,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

TAGS : GOLD RATES
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here