അധികാരമേറ്റിട്ട് ഒരു മാസം; സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഭാര്യ ഉഷയ്ക്കും സഹോദരനും മുൻ എംപിയുമായ ഡി.കെ.സുരേഷിനും ഒപ്പമായിരുന്നു ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിലെത്തിയത്. ശിവകുമാർ തന്നെയാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്.

സിദ്ധരാമയ്യയുടെ നേതൃത്വവും അനുഭവ സമ്പത്തും ജനങ്ങളോടുള്ള പ്രതിബദ്ധതയും സംസ്ഥാനത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളും അനുഗ്രഹവും താൻ അങ്ങേയറ്റം വിലമതിക്കുന്നുണ്ടെന്നും സിദ്ധരാമയ്യയുടെ ദീർഘവീക്ഷണമുള്ള നേതൃത്വ, ഭരണപരിചയം, സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് എപ്പോഴും ശക്തി പകരുമെന്നും ശിവകുമാർ കുറിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനം, പൊതുജനക്ഷേമം, സുരക്ഷിതമായ ഭാവി എന്നിവ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളും അനുഗ്രഹങ്ങളും എപ്പോഴും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിനൊപ്പം പ്രാതൽ കഴിച്ചതായും ഒട്ടേറെക്കാര്യങ്ങൾ ചർച്ച ചെയ്തതായും സിദ്ധരാമയ്യയും കുറിച്ചു. ജൂൺ 3ന് 13 മന്ത്രിമാർക്കൊപ്പമാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
SUMMARY: Chief Minister D.K. Shivakumar visits Siddaramaiah with his family

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

Related Articles

Popular Categories