100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്: ചൈനീസ് പൗരന്‍ അറസ്റ്റില്‍

ഡല്‍ഹി: 100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഫാംഗ് ചെന്‍ജിന്‍ എന്നയാളാണ് അറസ്റ്റിലായത്. 43.5 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സുരേഷ് കോളിച്ചിയില്‍ അച്യുതന്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളില്‍ ഇയാള്‍ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എന്‍ക്ലേവിലാണ് താമസിച്ചിരുന്നത്. ഫോണില്‍ ചെന്‍ജിനും കൂട്ടാളികളും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് സംഭാഷണങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട് ഏകദേശം 17 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

TAGS : CYBER FRAUD | ARRESTED
SUMMARY : 100 Crore Cyber ​​Fraud: Chinese National Arrested

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories