‘വർണ്ണങ്ങൾ-2024’
സുവര്‍ണ കര്‍ണാടക കേരള സമാജം. കൊത്തനൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും സെപ്തംബർ 22 ന്
കൊത്തനൂർ വിംഗ്സ് അരീനയിൽ രാവിലെ 10 മണി മുതൽ
പിന്നണി ഗായകരായ മധുബാലകൃഷ്ണനും, നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ, നൃത്തനൃത്യങ്ങള്‍, ശിങ്കാരിമേളം, ഓണസദ്യ….
ഏവര്‍ക്കും സ്വാഗതം
ഫോണ്‍: 97408 22558
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.