ഫോൺ ചോർത്തൽ കേസ്; ചന്ദ്രശേഖർ റാവുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സർക്കാർ അധികാരത്തിലിരുന്നപ്പോൾ നടന്ന ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ചോ​ദ്യം ചെ​യ്തു. ഞാ​യ​റാ​ഴ്ച റാ​വു​വി​ന്‍റെ ന​ന്ദി ന​ഗ​റി​ലെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സം​ഭ​വ​ത്തി​ൽ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി പാ​ർ​ട്ടി (ബി.​ആ​ർ.​എ​സ്) പ്ര​സി​ഡ​ന്റി​നെ​യും എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്തു.

2024 മാർച്ച് 10 ന് തെലങ്കാനയിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ഫോൺ ചോർത്തൽ കേസിലാണ് എസ്‌ഐടിയുടെ നടപടി. നിരവധി കുറ്റസമ്മത മൊഴികളിൽ കെ.സി.ആറിൻ്റെ പേര് ഉയർന്നുവന്നിരുന്നുവെന്ന് എസ്.ഐ.ടി വ്യക്തമാക്കി. ഫോൺ ചോർത്തൽ കേസില്‍ കെ.സി.ആറിൻ്റെ പങ്കിനെക്കുറിച്ച് രാധാകിഷൻ റാവു തൻ്റ കുറ്റസമ്മതത്തിൽ പരാമർശിച്ചതും കെസിആറിൻ്റെ പങ്കിനെ എസ്‌ഐടി ചൂണ്ടിക്കാട്ടി. പ്രഭാകർ റാവുവിൻ്റെ നിയമനത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ ഭുജംഗ റാവു കെ.സി.ആറിൻ്റെ പേരും പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേ​സി​ൽ നാ​ലു​പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വ്യ​വ​സാ​യി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, നി​യ​മ പാ​ല​ക​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്.
SUMMARY: Phone tapping case; SIT questions Chandrashekhar Rao

Hot this week

പരസ്യമായി ലഹരി ഉപയോഗം; വിഡിയോ കേരള പോലീസിന് പങ്കുവച്ച്‌ ഉണ്ണി മുകുന്ദൻ

കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കേരള...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 35 രൂപകുറഞ്ഞ് 14,275...

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ...

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

മ​ല​പ്പു​റം: മലപ്പുറം കോഹിനൂരില്‍ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി 

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ...

Related Articles

Popular Categories