പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പര്‍ ബാദ്ഷായ്ക്ക് വധഭീഷണി

ഡൽഹി: ബോളിവുഡ് ഗായകനും റാപ്പറുമായ ബാദ്‌ഷാക്ക് വധഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് വധഭീഷണി. ഫേസ്ബുക്കിലൂടെയാണ് ബാദ്ഷായ്ക്ക് എതിരെ സംഘം ഈ ഭീഷണി മുഴക്കിയത്. ഗായകന്റെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ ‘ടട്ടീരി’ പുറത്തിറങ്ങി വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.

ബാദ്‌ഷായുടെ നെറ്റിയില്‍ വെടിവെക്കുമെന്നാണ് ബിഷ്ണോയ് സംഘാംഗങ്ങളെന്ന് അവകാശപ്പെടുന്ന രണ്‍ദീപ് മാലിക്, അനില്‍ പണ്ഡിറ്റ് എന്നിവർ ഭീഷണിപ്പെടുത്തിയത്. ഹരിയാനയുടെ സംസ്കാരത്തെ ബാദ്‌ഷാ നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന ആരോപണം. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ല്‍ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു “ട്രെയിലർ” മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സെവില്ലെ ബാർ ആൻഡ് ലോഞ്ച് എന്ന ഈ ക്ലബ്ബിന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അന്ന് കാനഡ ആസ്ഥാനമായുള്ള ഗോള്‍ഡി ബ്രാർ ഏറ്റെടുത്തിരുന്നു. കൂടാതെ, ഹവാല ഇടപാടുകള്‍ നടത്തുന്നു എന്നാരോപിച്ച്‌ പാനിപ്പത്തിലെ ഒരു ഓഫീസിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തവും ഈ സംഘം ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.

‘ടട്ടീരി’ എന്ന പാട്ടിലെ വരികള്‍ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച്‌ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ വിഷയത്തില്‍ ബാദ്‌ഷാക്കെതിരെ പഞ്ച്കുലയില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം ബാദ്‌ഷായുടെ ഔദ്യോഗിക. യുട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ഗാനം പിന്നീട് യുട്യൂബ് നീക്കം ചെയ്തിരുന്നു.

ഗാനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കുപിന്നാലെ ബാദ്‌ഷാ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താൻ ഒരു ഹരിയാൻവിക്കാരനാണെന്നും തന്റെ വ്യക്തിത്വംതന്നെ ആ നാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിപ് ഹോപ് സംഗീത വിഭാഗത്തില്‍ എതിരാളികളെ താഴ്ത്തിക്കെട്ടാൻ വരികള്‍ ഉപയോഗിക്കാറുണ്ടെന്നും അത് സ്ത്രീകളെയോ കുട്ടികളെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഹരിയാനയുടെ സ്വന്തം മകനായി കണ്ട് ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

SUMMARY: Famous singer and rapper Badshah receives death threat

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്....

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

Related Articles

Popular Categories