100 ശതമാനം ഡീപ്‌ഫേക്ക്; നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് ഗ്രോക്ക്

ടെൽ അവീവ്: തന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഡീപ് ഫേക്കാണെന്ന് കണ്ടെത്തല്‍. എക്സിന്റെ തന്നെ ചാറ്റ് ബോട്ടാണ് ഗ്രാക്കാണ് വീഡിയോ നൂറു ശതമാനവും എ ഐ ഉപയോഗിച്ച്‌ നിർമിച്ചതാണെന്ന് സ്ഥിരീകരിക്കുന്നത്.

ഇത് അത്യാധുനിക എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണെന്നും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഗ്രോക്ക് അവകാശപ്പെടുന്നു. വീഡിയോയിലെ നെതന്യാഹുവിന്റെ മുഖത്തിന്റെ ആകൃതി മാറുന്നതും കപ്പിലെ കോഫി ഒഴുകുന്ന രീതിയിലെ അസ്വാഭാവികതയും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തുണ്ട്. ജെറൂസലേം കുന്നുകളിലെ ‘ദി സതാഫ്’ എന്ന കഫേയില്‍ നിന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നെതന്യാഹു അഭ്യൂഹങ്ങളെ പരിഹസിച്ചത്.

താൻ മരിച്ചെന്ന വാർത്തകള്‍ കേട്ട് ചിരിച്ചുകൊണ്ടാണ് വീഡിയോയില്‍ നെതന്യാഹു സംസാരിക്കുന്നത്. തന്റെ വിരലുകളുടെ എണ്ണത്തെക്കുറിച്ച്‌ മുമ്പ് പ്രചരിച്ച എ ഐ ആരോപണങ്ങളെയും അദ്ദേഹം തള്ളി. വീഡിയോയില്‍ രണ്ട് കൈകളും ഉയർത്തിക്കാട്ടി വിരലുകള്‍ എണ്ണിക്കോളാൻ അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ നെതന്യാഹുവിന് ആറ് വിരലുകള്‍ ഉണ്ടെന്ന് കാണിച്ച്‌ അത് എ ഐ നിർമ്മിതമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ കണക്കാക്കപ്പെടുന്നത്.

ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച്‌ നെതന്യാഹു ഇത്തരത്തില്‍ സംസാരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും യഥാർത്ഥത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഗ്രോക്ക് ചാറ്റ് ബോട്ടിന്റെ പക്ഷം. വീഡിയോയിലെ രംഗങ്ങള്‍ വെറും സാങ്കല്‍പ്പികമാണെന്നും ഇത് ഇതുവരെ പുറത്തിറങ്ങാത്ത അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിച്ചതാണെന്നും ഗ്രോക്ക് ആരോപിക്കുന്നു.

SUMMARY: 100 percent deepfake; Netanyahu’s new video is also AI, says Grok

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

Related Articles

Popular Categories