തൃശ്ശൂരില്‍ വിരലില്‍ മുറിവേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി

തൃശ്ശൂർ: കൈവിരലിന് പരുക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരില്‍ യുവതിക്ക് വോട്ട് നിഷേധിച്ച്‌ പ്രിസൈഡിങ്ങ് ഓഫീസർ.,തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ 121-ാം നമ്പർ ബൂത്തിലാണ് സംഭവം. കുറുക്കഞ്ചേരി സ്വദേശി അക്ഷയയ്ക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. മിക്സിയില്‍ കൈപെട്ട് കഴിഞ്ഞ ആറാം തീയതിയാണ് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരുക്കേറ്റത്.

വിരലില്‍ 15 സ്റ്റിച്ചുകളുണ്ട്. നിലവില്‍ ഈ വിരല്‍ പൂർണ്ണമായും വെച്ചുകെട്ടിയ നിലയിലാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാല്‍, വിരലിലെ ബാൻഡേജ് കാരണം മഷി പുരട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. തുടർന്ന്, വീട്ടിലെത്തി മെഡിക്കല്‍ സർട്ടിഫിക്കറ്റുകളുമായി തിരിച്ചെത്തിയെങ്കിലും പ്രിസൈഡിങ് ഓഫീസർ തന്റെ നിലപാടിലുറച്ചുനിന്നു.

വോട്ട് നിഷേധിച്ചതോടെ അക്ഷയ തന്റെ കൈക്കുഞ്ഞുമായി ബൂത്തില്‍ പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനില്‍കുമാർ അടക്കമുള്ള പ്രമുഖർ സ്ഥലത്തെത്തി. ഒരു വിരലിന് പരുക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും, മുറിവിലെ കെട്ട് അഴിച്ചുവന്നാല്‍ വോട്ട് ചെയ്യിക്കാം എന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്.

SUMMARY: Complaint filed against a woman who injured her finger in Thrissur, alleging that she was denied the right to vote

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

Related Articles

Popular Categories