തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍

കൊല്ലം: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍. മേ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ചു വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ (06031) മേ​യ് 13, 20, 27 തീ​യ​തി​ക​ളി​ല്‍ (ബു​ധ​നാ​ഴ്ച) രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ട്രെ​യി​ന്‍ വേ​ളാ​ങ്ക​ണ്ണി​യി​ല്‍ എ​ത്തും. കൊ​ല്ലം (12.30), പു​ന​ലൂ​ര്‍ (1.40), ചെ​ങ്കോ​ട്ട (4.50), തെ​ങ്കാ​ശി (5.15) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മം. തി​രി​കെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി – തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ (06032) മേ​യ് 14, 21, 28 (വ്യാ​ഴം) തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ 5.45ന് ​ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ എ​ത്തും. ഈ ​ട്രെ​യി​ന്‍ പു​ല​ര്‍​ച്ചെ 1.05 ന് ​പു​ന​ലൂ​രി​ലും 2.35 ന് ​കൊ​ല്ല​ത്തും എ​ത്തും.
SUMMARY: Special train from Thiruvananthapuram to Velankanni

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

മാനന്തവാടി റോഡ് അടക്കം മൈസൂരുവിലെ 12 റോഡുകളിൽ വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു 

ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍...

എയർഹോസ്റ്റസിനുനേരേ ലൈംഗികാതിക്രമം; മലയാളി അറസ്സിൽ

ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, ഈ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

നാസിക് ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന...

ബെംഗളൂരുവിനെതിരെ ലക്‌നൗവിന് ഒമ്പത് റണ്‍സ് ജയം; മിച്ചൽ മാർഷിന് സെഞ്ച്വറി

ലക്‌നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ...

മും​ബൈ​യി​ൽ ഒരു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രു​ടെ മരണം ഭക്ഷ്യവിഷബാധമൂലമല്ല; മരണകാരണം മറ്റൊന്ന്

മും​ബൈ: മും​ബൈ​യി​ൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന്...

“കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; ഇരിക്കൂറിൽ യൂത്ത് ലീ​ഗിന്റെ ഫ്ലക്സ്

കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‍ലിം...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

Related Articles

Popular Categories