യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി കൽക്കട്ട് നിർമ്മിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ 60 ദിവസത്തേക്ക് കാമരാജ് റോഡ് അടച്ചിടും. ഇതേ തുടര്‍ന്നു വിഠോബ ടെംപിൾ– നള റോഡ്, കെആർ റോഡ്–കബൺ റോഡ് ജംക്‌ഷൻ, ഡിക്കിൻസൺ ജംക്‌ഷൻ–കാമരാജ് ജംക്‌ഷൻ എന്നിവിടങ്ങളിലേക്കുള്ള വാഹന പ്രവേശനം നിരോധിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

ബദല്‍ റൂട്ടുകള്‍: കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഭാഗത്തുനിന്ന് പുലകേശിനഗർ, ബാനസവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിഠോബ ക്ഷേത്രത്തിന് സമീപം വലത്തേക്ക് തിരിഞ്ഞ് വീരപിള്ളൈ തെരുവ് വഴി നാഗമ്മ ക്ഷേത്രത്തിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് സെന്റ് ജോൺസ് റോഡിലൂടെ യാത്ര തുടരണമെന്നും കബ്ബൺ റോഡ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കബ്ബൺ റോഡ്, ഡിക്കൻസൺ റോഡ്, സെന്റ് ജോൺസ് റോഡ് വഴിയും ഡിസ്പെൻസറി റോഡ് (ആലീസ് ജംഗ്ഷൻ) ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഡിക്കൻസൺ റോഡ്, സെന്റ് ജോൺസ് റോഡ് വഴിയും യാത്ര തുടരണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
SUMMARY: Attention to travelers; Kamaraj Road closed for 2 months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണാവധി കഴി‍ഞ്ഞു, സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം...

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർത്തു

വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള...

ബാറുടമകളിൽനിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്സൈസ് കമീഷണർ അടക്കം ഏഴു പേർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ്...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

Related Articles

Popular Categories