അറ്റകുറ്റപ്പണി; പർപ്പിൾ ലൈനിൽ നാളെ ഗതാഗതം തടസപ്പെടും 

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7 മുതൽ 9 മണി വരെ ദീപാഞ്ജലി നഗർ മുതൽ ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്ആർ) സ്റ്റേഷന്‍ വരെയുള്ള സർവീസുകൾ തടസപ്പെടും.  അത്തിഗുപ്പേ മുതല്‍ വിജയനഗർ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

അതേസമയം പർപ്പിൾ ലൈനിലെ ചെല്ലഘട്ട മുതൽ മൈസൂരു റോഡ് വരെയും മജസ്റ്റിക്ക് മുതൽ വൈറ്റ്ഫീൽഡ് വരെയുമുള്ള സർവീസുകൾ സാധാരണപോലെ തുടരുമെന്നും മറ്റു ലൈനുകളിലെ സർവീസുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: Traffic will be disrupted on the Purple Line tomorrow

Hot this week

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം: അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍ : കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍. വൈശേരി...

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു....

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; 5 മരണം

ബെംഗളുരു: ചിത്രദുർഗയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. ചള്ളക്കെരെ...

ഗുരുദേവ പഠന ക്ലാസ് നാളെ

ബെംഗളൂരു: എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ ഹുള്ളഹള്ളി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗുരുദേവ...

കർണാടക മുൻമന്ത്രി വെങ്കിട്ടരമണപ്പ അന്തരിച്ചു

ബെംഗളൂരു: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വെങ്കിട്ടരമണപ്പ (80) അന്തരിച്ചു. വെള്ളിയാഴ്ച...

രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഫൈനലിൽ; ജയം ഏഴ് വിക്കറ്റിന്, ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന് സെഞ്ച്വറി

ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത്...

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

തൃശൂർ: കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട്...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31...

Related Articles

Popular Categories