ബെംഗളൂരു: കെഎൻഎസ്എസ് ജയനഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ താഴെപ്പറയുന്ന അംഗങ്ങളെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഭാരവാഹികൾ:
പ്രസിഡന്റ്: ടി. ജി. സോമനാഥൻ പിള്ള
വൈസ് പ്രസിഡന്റ്: എൻ. ജി. കെ. നായർ
സെക്രട്ടറി: ടി. വി. ബാബു ദേവനന്ദൻ
ജോയിന്റ് സെക്രട്ടറി: ടി. ആർ. രവീന്ദ്രനാഥ്
ട്രഷറർ: പി. വി. രാമചന്ദ്രൻ
ജോയിന്റ് ട്രഷറർ: സഞ്ജീവ് ശ്രീധരൻ
ബോർഡ് അംഗങ്ങൾ: കെ. പ്രകാശ്, ആർ. ശ്രീനിവാസൻ, എൻ. വിശ്വംബരൻ നായർ.
മഹിളാ വിഭാഗം “പ്രകൃതി” യുടെ ഭാരവാഹികൾ
പ്രസിഡന്റ്: മായ ശ്രീനിവാസൻ
വൈസ് പ്രസിഡന്റ്: ബീന മുരളി
സെക്രട്ടറി: ജയശ്രീ ശശിധരൻ
ജോയിന്റ് സെക്രട്ടറി: ശ്രീലത ഹരിലാൽ
ട്രഷറർ: കെ. യശോധര
SUMMARY: KNSS Jayanagar Karayogam office bearers
SUMMARY: KNSS Jayanagar Karayogam office bearers
















