ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച വൈകീട്ട് 4.30-ന് മൈസൂരു ജെ.എൽ.ബി. റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സിൻ്റെ മിനി ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് ജി. രാജേന്ദ്രൻ, സെക്രട്ടറി പി. ആനന്ദൻ എന്നിവർ അറിയിച്ചു. യോഗത്തിൽ ശാഖയുടെ അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് അറിയിച്ചു. ഫോൺ: 9845979318, 9448720582.
SUMMARY: SNDP Mysore annual general body meeting tomorrow
എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















