ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വിപുലീകരിക്കണമെന്നു ബാംഗ്ലൂര്‍ കേരളസമാജം കേരള മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച നിവേദനം കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നോര്‍ക്ക കെയര്‍ , നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതികളിലേക്കുള്ള അംഗത്വ രജിസ്‌ട്രേഷന്‍ വീണ്ടും തുറന്ന്, കൂടുതല്‍ പ്രവാസി മലയാളികള്‍ക്ക് ഈ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭ്യമാക്കണമെന്നും, ബെംഗളൂരും വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് അല്ലെങ്കില്‍ ഷൊര്‍ണൂര്‍ വരെ ദീര്‍ഘിപ്പിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലുള്ള പ്രവാസി മലയാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുവന്ന് അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനായി അനുവദിക്കുന്ന ?10,000 ആംബുലന്‍സ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്നും. വര്‍ധിച്ചുവരുന്ന യാത്രാവശ്യകത കണക്കിലെടുത്ത് കേരളത്തിനും ബെംഗളൂരുവിനും ഇടയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നും  ആവശ്യപ്പെട്ടു.ആവശ്യങ്ങള്‍ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
SUMMARY: Health insurance scheme should be made available to non-resident Malayalis – Bangalore Kerala Samajam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മുന്നറിയിപ്പില്ലാതെ നിലയ്ക്കലെത്തി

നിലയ്ക്കല്‍: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലില്‍ എത്തി. ZP5151 എന്ന...

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

Related Articles

Popular Categories