‘ജെൻ സി നമ്മുടെ കുട്ടികളാണ്, അവരെ ചിലര്‍ വഴിതെറ്റിച്ചു’: ആദ്യ പ്രതികരണവുമായി ധര്‍മേന്ദ്ര പ്രധാൻ

ഡൽഹി: ഡല്‍ഹിയില്‍ ഉയർന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, രാജിയില്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്ത്. സ്ഥാനമാനങ്ങളേക്കാള്‍ പ്രധാനം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന യുവജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതെന്നും ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

ജെൻ സി തലമുറയിലെ യുവാക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും തനിക്ക് വിദ്യാർഥികളോട് യാതൊരുവിധ വ്യക്തിപരമായ വിരോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 20 കോടിയോളം വരുന്ന യുവാക്കളുടെ ദൃഢനിശ്ചയത്തിനും നിലപാടുകള്‍ക്കും മുന്നില്‍ തന്റെ പദവിയോ ഉത്തരവാദിത്തങ്ങളോ വലുതല്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.

ഈ യാഥാർത്ഥ്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ചരിത്രത്തില്‍ എന്നും മാറ്റങ്ങള്‍ കൊണ്ടുവന്നത് യുവതലമുറയാണെന്നും രാജ്യ താല്‍പ്പര്യത്തിനാണ് എപ്പോഴും മുൻഗണന നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് ആഴ്ചകള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ നിർണ്ണായക പ്രതികരണം.

SUMMARY: ‘Gen Z are our children; some have led them astray’: Dharmendra Pradhan’s first reaction

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റുമാരില്‍ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്

ഡല്‍ഹി: എ‍യർ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതിന് കാരണം ആകാശച്ചുഴിയില്‍ വീണതല്ലെന്ന് റിപ്പോർട്ട്....

“മുഴുവൻ പാടാൻ നിര്‍ദേശം നല്‍കിയിട്ടില്ല’; വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ ലോക്ഭവൻ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം...

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ മുഖ‍്യ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍...

അര്‍ജുന്‍ ആയങ്കിയെ സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി...

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി...

നിർമ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് അടർന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മെട്രോ വയഡക്റ്റിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് വീണു....

ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ എണ്ണടാങ്കറിന് നേരെ മിസൈലാക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ...

Related Articles

Popular Categories