റവ. ഡോ. ബഥേൽ സണ്ണിയ്ക്ക് കെഎസ്ജെയു പുരസ്‌കാരം

ബെംഗളൂരു: കര്‍ണാടകയില്‍ ആതുര സേവന രംഗത്തും സാമൂഹിക പ്രവർത്തനത്തിലും സ്തുത്യർഗമായ സേവനം കാഴ്ചവെച്ചതിന് ഡോ. ബഥേൽ സണ്ണിക്ക് കർണാടക സ്റ്റേറ്റ് ജേർണലിസ്റ്റ് യൂണിയൻ പുരസ്‌കാരം നൽകി ആദരിച്ചു.
ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐജെയു ) ദ്വിദിന പത്ര പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിൽ ഐജെയു പ്രസിഡൻ്റ് ബൽവിന്ദർ സിംഗ്, ജനറൽ സെക്രട്ടറി ഡി. സോമസുന്ദർ, കെ എസ് ജെ യു സംസ്ഥാന പ്രസിഡൻ്റ് ജാനകി മോഹൻ,ജോയിൻ്റ് സെക്രട്ടറി ചാക്കോ കെ. തോമസ് എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി.

രണ്ടര പതിറ്റാണ്ടിലധികമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ ബഥേൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആൻ്റ് ഹൊസ്‌മാറ്റ് എഡ്യൂക്കേഷൻ ഗ്രൂപ്പിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമാണ് റവ. ഡോ ബഥേൽ സണ്ണി.

ബാംഗ്ലൂർ ബഥേൽ എജി ചർച്ച് സഭാംഗവും സുവിശേഷകനുമാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം, സൗജന്യ ഭക്ഷണം , നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യചികിത്സ എന്നിവ ബഥേൽ ആശുപത്രി സ്ഥാപനത്തിലൂടെ നൽകി വരുന്നത് പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
SUMMARY: Rev. Dr. Bethel Sunny receives KSJU award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫൈവ്‌സ്റ്റാർ ഹോട്ടലിൽ രണ്ട് പ്രായപൂർത്തിയാകാത്ത...

കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകൾ 105 ആയി ഉയർത്തി

ബെംഗളൂരു: കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദേശ ഇന്ത്യക്കാർക്കുള്ള പ്രത്യേക മെഡിക്കൽ...

ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തില്‍ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊ​ച്ചി: ച​പ്പാ​ത്തി​ക്ക് മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ കൈ ​കു​ടു​ങ്ങി പരുക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

ബെംഗളൂരുവിലെ 60 സ്റ്റാർ ഹോട്ടലുകളിൽ പരിശോധന; 1,089 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീസ്റ്റാർ, ഫൈവ്‌സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക...

വൻ ഭൂചലനം; കൊളംബിയയിൽ മരണം 125 കവിഞ്ഞു; നിരവധി കെട്ടിടങ്ങൾ തകർന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബൊഗോട്ട: കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

മൂന്ന് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ...

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ...

കർണാടകയിൽ 21 ശതമാനം മഴക്കുറവ് 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തമായിട്ടും സംസ്ഥാനത്തിന്റെ ആകെ മഴലഭ്യതയിൽ...

Related Articles

Popular Categories