മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25 വരെ 2026 വിജയനഗർ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കേരളത്തിന്റെ തനത് രുചികളും സംസ്കാരവും പാരമ്പര്യവും മൈസൂരുവിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരളീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, കൈത്തറി-വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഓണം അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഓണച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

കേരളീയ കൈത്തറി-വസ്ത്രങ്ങളുടെ വിപുലമായ ശേഖരം
സാരികൾ, സെറ്റ് മുണ്ട്, ദാവണി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധതരം വസ്ത്രങ്ങൾ, ജെന്റ്സ് മുണ്ട് & ഷർട്ട്, ലുങ്കി, ബെഡ്ഷീറ്റ്, ടവൽ, പട്ടുപാവാട, ബ്ലൗസ് പീസുകൾ, ഫ്രോക്ക്, ചുരിദാർ, കുട്ടികളുടെ പട്ടുപാവാട, കുട്ടിമുണ്ട് തുടങ്ങിയ കേരളീയ പരമ്പരാഗത വസ്ത്രങ്ങള്‍, വാഴക്കായ ചിപ്സ്, ശർക്കരവരട്ടി, അച്ചപ്പം, പയ്യോളി മിക്സ്ചർ, അരി മുറുക്ക്, തക്കാളി മുറുക്ക്, എള്ളുണ്ട, ഉണ്ണിയപ്പം, നേന്ത്രപ്പഴം, പച്ചക്കായ, ചേന, കാന്താരി മുളക്, വിവിധതരം കേരളീയ പച്ചക്കറികൾ എന്നിവയും ലഭ്യമാകും.

കൂടാതെ വാഴയില, വാഴക്കുളം കൈതച്ചക്ക, തൊടുപുഴ ചേന, മറയൂർ ശർക്കര, കോഴിക്കോട് ഹൽവയുടെ വിവിധ ഇനങ്ങൾ, കേരള പപ്പടം, വിവിധ പരമ്പരാഗത കേരളീയ കരകൗശല ഉൽപ്പന്നങ്ങൾ, പരമ്പരാഗത ആഭരണങ്ങളും ഓണം കളക്ഷനുകളും, വിവിധതരം പരമ്പരാഗത മൺപാത്രങ്ങളും, കറിക്കൂട്ടുകളും കടുമാങ്ങ, പുളിയിഞ്ചി, മധുരനാരങ്ങ, കാളൻ , ചമ്മന്തിപ്പൊടി തുടങ്ങിയവയും ഓണച്ചന്തയിൽ ലഭ്യമാകും.മൂന്ന് ദിവസങ്ങളിലും വിവിധതരം കേരളീയ പരമ്പരാഗത പായസങ്ങളും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങൾക്ക്- 9845471355, 8088889288, 9741831619.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

Related Articles

Popular Categories