ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 4 ന് ഷെട്ടിഹള്ളി ഡിആര്‍എല്‍എസ് പാലസിൽ രാവിലെ 9.30 മുതൽ വിവിധ പരിപാടികളോടെ നടക്കും. കലാപരിപാടികൾക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
ഉച്ചയ്ക്ക് ഓണസദ്യ. കേരളത്തിൽ നിന്നെത്തുന്ന കലാകാരന്മാരുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.99866 03973, 63648 57931
















