ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കൈക്കൂലി ആരോപണം നിഷേധിച്ച്‌ റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയുടെ ആത്മഹത്യയില്‍ കൈക്കൂലി ആരോപണം നിഷേധിച്ച്‌ അന്വേഷണ റിപ്പോര്‍ട്ട്. ഗതാഗത സെക്രട്ടറി ടി വി അനുപമയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിയമ വിരുദ്ധമായ മൂന്ന് മോഡിഫിക്കേഷനാണ് ഓട്ടോയിലുണ്ടായിരുന്നത്.

അന്ന് തന്നെ ഫിറ്റ്‌നസ് നിരസിച്ചു അപേക്ഷ തള്ളിയിരുന്നു. ബന്ധപെട്ട ഫോമില്‍ രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ എ എം വി ഐ പ്രേം കുമാര്‍ മോഡിഫിക്കേഷന്‍ മാറ്റി കൊണ്ട് വരാന്‍ നിര്‍ദേശം നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട് വാഹനം ടെസ്റ്റിനായി കൊണ്ട് വന്നില്ല. നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയതിന് പ്രേം കുമാരിനോട് വിശദീകരണം തേടും.

SUMMARY: Auto-rickshaw driver’s suicide: Report denies bribery allegations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

ദേശീയപാതയില്‍ അപകടം; മുണ്ടക്കയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: ദേശീയപാത 183-ല്‍ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79)...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരുവിൽ മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവും...

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍...

ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു; നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധക്കാര്‍

ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത്...

Related Articles

Popular Categories