മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഒക്ടോബർ 6, 9, 10 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
SUMMARY: Rain intensifies; Orange alert in seven districts; possibility of rain accompanied by thunderstorms in isolated areas.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ; ഉത്തരവ് ഇറക്കി ശബരിമല എഡിഎം

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും...

വൈറ്റ്ഫീൽഡിൽ സൗജന്യ കന്നഡ പഠന ക്ലാസിന് തുടക്കം

ബെംഗളൂരു: ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ...

15,000 രൂപ പ്രതിമാസ ഓണറേറിയം വേണം; ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ സമരം ആറാം ദിവസത്തിലേക്ക്

ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...

അഗസ്റ്റീനിയൻസ് പിതൃവേദി പൂണ്യാളൻസ് പ്രീമിയർ ലീഗ് സീസൺ-3: സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കൾ

ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ...

വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ്

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത്...

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

Related Articles

Popular Categories