സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിയായ എഎഫ്പി മെഡിക്കല്‍ വൃത്തങ്ങളെയും ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നഗരത്തിന്റെ വടക്കൻ മേഖലയിലെ ഒരു വിപണിയിലാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസി പറഞ്ഞു.

ആയുധധാരികളായ ആളുകള്‍, പ്രത്യേകിച്ച്‌ ആര്‍ എസ് എഫ് സംഘത്തില്‍ പെട്ടവര്‍, ഈ മാര്‍ക്കറ്റില്‍ പതിവായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 2023 ഏപ്രില്‍ മുതല്‍ ആര്‍ എസ് എഫുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് സുഡാനീസ് സൈന്യം. ഖാര്‍ത്തൂമിലെ, അന്താരാഷ്ട്ര അംഗീകാരമുള്ളതും സൈന്യത്തിന്റെ പിന്തുണയുള്ളതുമായ സര്‍ക്കാരിന് സമാന്തരമായി, തങ്ങളുടേതായ ഒരു ഭരണകൂടം നയാലയില്‍ ആര്‍ എസ് എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

SUMMARY: Drone attack in Nyala, Sudan; 21 people killed, 40 injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി...

പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്....

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാൻ കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ...

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

Related Articles

Popular Categories