ദീപാവലി ഉത്സവ സീസണ്‍; തിരുവനന്തപുരം നോർത്തിനും നിസാമുദ്ദീനും ഇടയിൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ദീപാവലി ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക.

ട്രെയിന്‍ നമ്പര്‍. 06073: 2026 നവംബര്‍ 2, 9, 16 തീയതികളില്‍ (തിങ്കളാഴ്ചകളില്‍, ആകെ മൂന്ന് സര്‍വീസുകള്‍) ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരും.

സ്റ്റോപ്പുകള്‍: വര്‍ക്കല ശിവഗിരി, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജങ്ഷന്‍, പോഡനൂര്‍ ജങ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, ജോളാര്‍പേട്ടൈ ജങ്ഷന്‍, കാട്പാടി ജങ്ഷന്‍, രേണിഗുണ്ട ജങ്ഷന്‍, നെല്ലൂര്‍, ഒങ്കോള്‍, ചിറാല, വിജയവാഡ ജങ്ഷന്‍, ഖമ്മം, വരംഗല്‍, മഞ്ചിര്യാല്‍, സിര്‍പൂര്‍ കാഗസ്‌നഗര്‍, ബല്ലാര്‍ഷാ, നാഗ്പൂര്‍, ഇറ്റാര്‍സി ജങ്ഷന്‍, റാണി കമലാപതി ഭോപ്പാല്‍, വീരാംഗന ലക്ഷ്മിഭായി ഝാന്‍സി ജങ്ഷന്‍, ഗ്വാളിയോര്‍ ജങ്ഷന്‍, ആഗ്ര കന്റോണ്‍മെന്റ്, മഥുര ജങ്ഷന്‍.

ട്രെയിന്‍ നമ്പര്‍ 06074: ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ 2026 നവംബര്‍ 5, 12, 19 തീയതികളില്‍ (വ്യാഴാഴ്ചകളില്‍, ആകെ മൂന്ന് സര്‍വീസുകള്‍) രാവിലെ 05.45 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്റ്റേഷനില്‍ എത്തിച്ചേരും.

സ്റ്റോപ്പുകള്‍:
മഥുര ജങ്ഷന്‍, ആഗ്ര കന്റോണ്‍മെന്റ്, ഗ്വാളിയോര്‍ ജങ്ഷന്‍, വീരാംഗന ലക്ഷ്മിഭായി ഝാന്‍സി ജങ്ഷന്‍, റാണി കമലാപതി, ഇറ്റാര്‍സി ജങ്ഷന്‍, നാഗ്പൂര്‍, ബല്ലാര്‍ഷാ, സിര്‍പൂര്‍ കാഗസ്‌നഗര്‍, മഞ്ചിര്യാല്‍, വരംഗല്‍, ഖമ്മം, വിജയവാഡ ജങ്ഷന്‍, ചിറാല, ഒങ്കോള്‍, നെല്ലൂര്‍, രേണിഗുണ്ട ജങ്ഷന്‍, കാട്പാടി ജങ്ഷന്‍, ജോളാര്‍പേട്ടൈ ജങ്ഷന്‍, സേലം ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, പോഡനൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍, വര്‍ക്കല ശിവഗിരി.
SUMMARY: Diwali festive season: Railways announces trains between Thiruvananthapuram North and Nizamuddin

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍...

കർണാടകയിൽ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

ബെംഗളൂരു: കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന...

സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കുമെന്ന് വിവരം....

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയുടെ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മാഹി പള്ളൂർ സ്വദേശി എം.വി. ശങ്കരൻ (71) ബെംഗളൂരുവിൽ അന്തരിച്ചു....

കോഴിക്കോട് ഒടുമ്പ്രയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന...

നിയമവിരുദ്ധ പി.ജി. കേന്ദ്രങ്ങൾ അടച്ചുപൂട്ടാം; ഹൈക്കോടതി അനുമതി

ബെംഗളൂരു: നിയമലംഘനങ്ങൾ തിരുത്താതെ പ്രവർത്തനം തുടരുന്ന പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും...

Related Articles

Popular Categories