കോഴിക്കോട് ഒടുമ്പ്രയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

കഴുത്തിന്റെ ഇടതുഭാ​ഗത്താണ് ബൈ​ഗേഷിന് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുംമുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ചാണ് പോലീസ് പിടികൂടിയത്. മൊബൈൽ ട്രാക്കുചെയ്താണ് പോലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.
SUMMARY: Stabbing incident in Odumbra, Kozhikode; young man killed

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മാഹി പള്ളൂർ സ്വദേശി എം.വി. ശങ്കരൻ (71) ബെംഗളൂരുവിൽ അന്തരിച്ചു....

പി.പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണം; കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡിക്ക് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീല്‍ നോട്ടീസയച്ച്‌...

നിയമവിരുദ്ധ പി.ജി. കേന്ദ്രങ്ങൾ അടച്ചുപൂട്ടാം; ഹൈക്കോടതി അനുമതി

ബെംഗളൂരു: നിയമലംഘനങ്ങൾ തിരുത്താതെ പ്രവർത്തനം തുടരുന്ന പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും...

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിലെ തീപിടിത്തം; യുവദമ്പതികൾ ശ്വാസംമുട്ടി മരിച്ചു, മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

ബെംഗളൂരു: നഗരത്തിലെ കമ്മഗൊണ്ടനഹള്ളിയിൽ ഒക്ടോബർ 24-ന് രാത്രി ഉണ്ടായ തീപിടിത്തത്തിൽ രണ്ട്...

അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം, വിമാന-റെയിൽ സർവീസുകൾ മുടങ്ങി, കനത്ത ജാഗ്രത

അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മാഹി പള്ളൂർ സ്വദേശി എം.വി. ശങ്കരൻ (71) ബെംഗളൂരുവിൽ അന്തരിച്ചു....

നിയമവിരുദ്ധ പി.ജി. കേന്ദ്രങ്ങൾ അടച്ചുപൂട്ടാം; ഹൈക്കോടതി അനുമതി

ബെംഗളൂരു: നിയമലംഘനങ്ങൾ തിരുത്താതെ പ്രവർത്തനം തുടരുന്ന പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും...

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിലെ തീപിടിത്തം; യുവദമ്പതികൾ ശ്വാസംമുട്ടി മരിച്ചു, മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

ബെംഗളൂരു: നഗരത്തിലെ കമ്മഗൊണ്ടനഹള്ളിയിൽ ഒക്ടോബർ 24-ന് രാത്രി ഉണ്ടായ തീപിടിത്തത്തിൽ രണ്ട്...

അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം, വിമാന-റെയിൽ സർവീസുകൾ മുടങ്ങി, കനത്ത ജാഗ്രത

അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും...

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ബദൽപാത; കർണാടകയുമായി സർക്കാർതല ചർച്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണാൻ ബദൽപാത...

ഇന്ത്യൻ ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട...

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

Related Articles

Popular Categories