ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതോടെ സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായി. 90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു​വി​ന്‍റെ പാ​ർ​ട്ടി​യാ​യ ലി​കു​ഡ് പാ​ർ​ട്ടി ന​യി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ സഖ്യം 53 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷമായ മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാ​ഷ​ർ പാ​ർ​ട്ടി 48 സീറ്റുകളിലാണ് മുന്നേറുന്നത്.19 സീറ്റുകളിൽ ലീഡ് നേടി അറബ് പാർട്ടികൾ നിർണായക ശക്തിയായി മാറുകയും ചെയ്തു.

120 അംഗ പാർലമെന്റിൽ 61 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മു​ന്ന​ണി​ക്കും ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മി​ല്ല. ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​ത് രാ​ജ്യ​ത്ത് പു​തി​യ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ലി​ക്കു​ഡി​ന്റെ​യും യ​ഷാ​റി​ന്റെ​യും നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ സ​ഖ്യം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ​നില​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യി​ന്‍റ് ലി​സ്റ്റ് സ​ഖ്യ​ത്തി​ലെ​യും റാ ​ആം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടും ഇ​സ്ര​യേ​ലി​ൽ നി​ർ​ണാ​യ​ക​മാ​വു​ക​യാ​ണ്.

1999നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്ങാ​ണ് ഇ​ത്ത​വ​ണ ഇ​സ്രാ​യേ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 77.7 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. നവംബർ നാലിനാണ് ഔദ്യോഗിക ഫലം പുറത്തുവരിക.
SUMMARY: Political uncertainty in Israel; no one has the majority to form a government, 90% of votes counted.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ്...

Related Articles

Popular Categories