പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് കോളെജ് വിദ്യാർഥി മരിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ജങ്ഷനില്‍ വച്ച് രാവിലെ എട്ടിനാണ് സംഭവം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളെജ് വിദ്യാർഥിയായ ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ജയകുമാർ. കോന്നി ഭാഗത്ത് നിന്ന് കോളെജിലേക്ക് വരികയായിരുന്നു വിദ്യാർഥി.
SUMMARY: A student died after being hit by the car in which Travancore Devaswom President K. Jayakumar was traveling
















