സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം ആഘോഷിച്ചു. ദക്ഷിണ അയോധ്യ ക്ഷേത്രസമുച്ചയത്തിലെ ശ്രി സായി കലാമന്ദിരത്തിൽ സമന്വയ സെൻട്രൽ കമ്മിറ്റി ഓർഗനൈസിഗ് സെക്രട്ടറി ഡോ. നാരായണ പ്രസാദിന്റെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. ഭാഗ് രക്ഷാധികാരി അഡ്വക്കറ്റ് ഇ കെ തങ്കപ്പൻ സമന്വയ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിജയൻ ഉണ്ണി എന്നിവർ ചേർന്ന് പതാക ഉയർത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എംപി മനോജ്, ഭാഗ് പ്രസിഡണ്ട് രാമദാസൻ ഉണ്ണി എന്നിവർ സംസാരിച്ചു.

ഭാഗ് ഓർഗനൈസിംഗ് സെക്രട്ടറിഅജിത സുധാകരൻ, മാതൃസമിതി പ്രസിഡന്റ് ഗിരിജാ ശിവദാസ്, ഭാഗ് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ട്രഷറർ മായ കൃഷ്ണകുമാർ, പ്രോഗ്രാം കൺവീനർ ടി എസ് സുധാകരൻ എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ധൻരാജ്, ട്രഷറർ ഗണേഷ്, ഭാഗ് പ്രവർത്തകർ, ഹെബ്ബാൾ ഭാഗ് മാര്‍ത്തഹള്ളി ഭാഗ് കെ ആർ പുരം ഭാഗ് പ്രവർത്തകർ അൾസൂർ ഭാഗിന്റെ കീഴിലുള്ള കല്യാൺ നഗർ എം എസ് നഗർ ഓ എം ബി ആർ ലേ ഔട്ട് ജോഗ്പാളയ  ഹോരമാവ് സ്ഥാനീയ സമിതി പ്രവർത്തകരും പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി  അജിതാ സുധാകരൻ നന്ദി പറഞ്ഞു.
SUMMARY: Samanwaya Al-Sur Bagh Kannada Rajyotsava

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

‘മുരസു’ ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായ മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മുരസു' തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു....

സോക്കർ ചങ്ക്‌സ് ഓണം, കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ത്രിവേണി ഓണം,...

നന്ദിനി തൈരിന്റെ വില വർധന; ലിറ്ററിന് 2 രൂപ കുറയ്ക്കും, കെ.എം.എഫ് സമ്മതിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക...

ദീപാവലി യാത്രാത്തിരക്ക്; കർണാടക ആർ.ടി.സി കേരളത്തിലേക്കടക്കം 2,600 അധിക സർവീസ് നടത്തും

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ്...

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: നവംബർ 13-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പായി, നമ്മ മെട്രോയുടെ...

Related Articles

Popular Categories