ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു 

ബെംഗളൂരു: അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ ആരംഭിച്ച ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനം എസ്.മുനിരാജു എംഎൽഎ, കർണാടക മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.ബി.എൽ.സുജാത റാത്തോഡ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ.മഞ്ജുനാഥ് മുഖ്യാതിഥിയായി. ട്രസ്റ്റ് പ്രസിഡന്റ് പി.കെ.വിജയനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ലോക്‌നാഥൻ സ്വാഗതം ആശംസിച്ചു.

പാരമ്പര്യ ചികിത്സയിലൂടെ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ജാലഹള്ളി ശ്രീ അയ്യപ്പൻ ടെംപിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ഡി.കെ. കൃഷ്ണകുമാർ, സെക്രട്ടറി വിശ്വനാഥൻ, ട്രഷറർ ജി.സി. വിജയൻ എന്നിവർ സംസാരിച്ചു. ജാലഹള്ളി ശ്രീ അയ്യപ്പൻ ടെംപിൾ ട്രസ്റ്റിമാരും ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിമാരും ചടങ്ങിന് നേതൃത്വം വഹിച്ചു. ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെ. രവി കുമാർ നന്ദി പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു....

അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം നീട്ടും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി...

ഓപ്പറേഷന്‍ തൂഫാന് അഞ്ചുമാസം; 15,515 പേര്‍ അറസ്റ്റില്‍, 14,369 കേസുകള്‍, 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഓപ്പറേഷൻ...

റേഷൻ കാർഡ് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന്

ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ത്യാ മുന്നണി ഇന്ന്...

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

Related Articles

Popular Categories