ബെംഗളൂരുവിൽ ക്‌നാനായ കുടുംബങ്ങളുടെ മഹാസംഗമം ഒരുങ്ങുന്നു; ബികെസിഎ റൂബി ജൂബിലി 14-ന്

ബെംഗളൂരു: നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ബെംഗളൂരുവിലെ ക്‌നാനായ കുടുംബ കൂട്ടായ്മയായ കാത്തലിക് അസോസിയേഷന്റെ (ബികെസിഎ) റൂബി ജൂബിലി ആഘോഷം ‘നിറവ്’ നവംബർ 14 ന് വൈറ്റ്ഫീൽഡിലെ ഇസിസിയിൽ നടക്കും. രാവിലെ 9 മണിക്ക് പതിനഞ്ചോളം പ്രഗത്ഭ ചെണ്ടകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന വർണശബളമായ റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കേരളത്തിൽനിന്ന് വിശിഷ്ടാതിഥികളായി ക്‌നാനായ സമുദായത്തിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരുവിലെയും സമീപപ്രദേശങ്ങളിലെയും ക്‌നാനായ കുടുംബങ്ങൾ സംഗമത്തിന്റെ ഭാഗമാകും. പ്രഭാഷണങ്ങൾ, സംഗീത-നൃത്ത വിരുന്നുകൾ, കലാ-സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പ്രത്യേക പരിപാടികൾ എന്നിവയുണ്ടായിരിക്കും.
SUMMARY: A grand gathering of Canaanite families is planned in Bengaluru; BKCA Ruby Jubilee on 14th
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസിയുടെ പേരില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് വിവാദം; അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാൻ അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍...

മില്‍മ പാലിന് ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല...

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ...

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി...

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ യു ട്യൂബർ തൊപ്പിയുടെ...

മാലിന്യത്തിൽനിന്ന് ബയോഗ്യാസ്; ബെംഗളൂരുവിൽ 123 കോടിയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിനായി 123 കോടി രൂപയുടെ...

ടിപി വധക്കേസ്; പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോള്‍....

Related Articles

Popular Categories