കേരളസമാജം യെലഹങ്ക സോണ്‍ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ പത്താമത്തെ സോണ്‍ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യെലഹങ്ക എംഎന്‍ആര്‍ ഹാളില്‍ നടന്ന യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേഴ്സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് പി കെ
സുധീഷ്, ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി മുരളീധരന്‍, വി എല്‍ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കന്റോണ്‍മെന്റ് സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, എസ് കെ പിള്ള, അജയന്‍, സത്യശീലന്‍, ആര്‍ കെ കുറുപ്പ്, സ്റ്റാര്‍ സിംഗര്‍ ഫെയിം അനന്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളസമാജം യെലഹങ്ക സോണ്‍ ചെയര്‍മാനായി എസ് കെ പിള്ളയെയും കണ്‍വീനറായി അജയനെയും ഫിനാന്‍സ് കണ്‍വീനറായി ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. പ്രീത ശിവനെ വനിത വിഭാഗം ചെയര്‍പേഴ്‌സണായും എ പി ദീപയെ കണ്‍വീനറായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: 
വൈസ് ചെയര്‍മാന്‍മാര്‍ :-ആര്‍ കെ കുറുപ്പ് , സത്യശീലന്‍.
ജോയിന്റ് കണ്‍വീനര്‍മാര്‍ – കെ കെ നടരാജന്‍, വിപിന്‍ രാജ് , യു ഡി നായര്‍,

മുകേഷ് കുമാര്‍, മഞ്ജുനാഥ്, മനോജ് കുമാര്‍ എന്നിവരെയും 30 അംഗ നിര്‍വാഹക സമിതിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
<BR>
TAGS : KERALA SAMAJAM
SUMMARY : Kerala Samajam inaugurated Yelahanka Zone

Hot this week

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കല്‍...

സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം; മലയാളിയായ നാലുവയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു: അത്തിബെലെ സർജാപൂരിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ...

തേവര പാലത്തില്‍ അപകടം; കൈവരി തകര്‍ത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയില്‍

കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത്...

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍...

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ്...

വയനാടിന് പുറമെ കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

കൊല്ലം: വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികളിലാണ്...

എഥനോള്‍ ചേര്‍ത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് എഥനോള്‍ ചേർത്ത പെട്രോളിന് പൂർണ്ണമായ എക്സൈസ് നികുതി ഇളവ്...

Related Articles

Popular Categories