ദേശീയതല മാർഗംകളി മത്സരം; ബാബുസാഹിബ്‌ പാളയ സെയിന്റ് ജോസഫ് ചർച്ച് വിജയികൾ 

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ മോണ്‍. ജേക്കബ് വെള്ളിയാന്‍ സ്മാരക ദേശീയതല മാര്‍ഗം കളി മത്സരത്തില്‍ ബെംഗളൂരു ബാബുസാഹിബ് പാളയ സെയിന്റ് ജോസഫ് ചര്‍ച്ച് ഒന്നാം സമ്മാനവും, കോട്ടയം സെയിന്റ തോമസ് ചര്‍ച്ച് പുന്നത്തുറ രണ്ടാം സമ്മാനവും, കോട്ടയം സെയിന്റ് മേരീസ് ചര്‍ച്ച് കൂടല്ലുര്‍ മൂന്നാം സമ്മാനവും, തൊടുപുഴ സെയിന്റ് മേരീസ് ഫോറോന ചര്‍ച്ച് ചുങ്കം നാലാം സമ്മാനവും, കണ്ണൂര്‍ മടംബം ലൂര്‍ദ് മാതാ ചര്‍ച്ച് അഞ്ചാം സമ്മാനവും നേടി.

റവ. ഡോ. ജോയി കറുകപ്പറമ്പില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ഗം കളി ആശാന്‍ പത്മകുമാര്‍ മേവട , സ്വര്‍ഗറാണി സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സോളി എസ് വി എം പ്രോഗ്രാം കണ്‍വീനര്‍ സൈമണ്‍ കല്ലിടുക്കില്‍, ജൂബിലി കണ്‍വീനര്‍ ജോമി തെങ്ങനാട്ട് എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍നിന്നുള്‍പ്പടെ നിരവധി പ്രഗത്ഭരായ ടീമുകള്‍ മാറ്റുരച്ച ദേശീയതല മത്സരത്തില്‍ സമ്മാനത്തിന് അര്‍ഹരായ എല്ലാ ടീമുകള്‍ക്കും ട്രോഫിയും, ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഗവേണിങ്ങ് ബോഡിഅംഗങ്ങള്‍തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<br>
TAGS : MARGAM KALI

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

Related Articles

Popular Categories