കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം മുമ്പ് ഡൽഹിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

അടുത്തിടെ ജപ്പാനിലെ കമ്പനിയിൽ ജോലി ലഭിച്ചതിനാൽ കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണ് പഞ്ചാബിലേക്ക് ആകാൻക്ഷ പോയത്. പഞ്ചാബിലെത്തിയ ശേഷം ആകാൻക്ഷ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് കോളേജിൽ നിന്ന് രക്ഷിതാക്കളെ വിളിക്കുകയും ആകാൻക്ഷ ആത്മഹത്യ ചെയ്‌തെന്ന് അറിയിക്കുകയുമായിരുന്നു. കോളേജ് കെട്ടിടത്തിൽ നിന്ന് നാലാം നിലയിൽ ചാടി ആകാൻക്ഷ ജീവനൊടുക്കിയെന്നാണ് കോളേജ് അധികൃതർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതയായി ആകാൻക്ഷയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot this week

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

‘ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകള്‍ മോഷ്ടിച്ചത്’; ഗുരുതര ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി...

ഇനി കഫ് സിറപ്പ് വാങ്ങാൻ ഡോക്‌ടറുടെ കുറിപ്പടി നിര്‍ബന്ധം; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര...

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

‘ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകള്‍ മോഷ്ടിച്ചത്’; ഗുരുതര ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി...

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

Related Articles

Popular Categories