50 സിക്‌സര്‍, ആയിരം റണ്‍സ്; റെക്കോർഡ് നേട്ടവുമായി റിയാന്‍ പരാഗ്

ഐപിഎല്ലില്‍ ആയിരം റണ്‍സ് എന്ന നേട്ടം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലായിരുന്നു പരാഗിന്റെ നേട്ടം. 64 മത്സരങ്ങളിലെ 53 ഇന്നിങ്‌സുകളില്‍ നിന്നായാണ് പരാഗ് ആയിരം റണ്‍സ് നേടിയത്. ഇതോടെ ആയിരം റണ്‍സ് നേടുന്ന ഒന്‍പതാമത്തെ താരമായി പരാഗ്.

സണ്‍റൈസേഴ്‌സിനെതിരെ മത്സരത്തില്‍ പരാഗ് 77 റണ്‍സ് എടുത്തിരുന്നെങ്കിലും ആവേശകരമായ മത്സരത്തില്‍ രാജസ്ഥാനെ വിജയം കൈവിട്ടു. ജയ്‌സ്‌വാള്‍ – റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗം മുന്നോട്ടുചലിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 134 റണ്‍സ് എടുക്കുകയും ചെയ്തു.

വ്യാഴാഴ്ചത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഐപിഎല്ലില്‍ പരാഗിന്റെ നേട്ടം ആറ് അര്‍ധ സെഞ്ച്വറിയായി. ഐപിഎല്ലില്‍ അന്‍പത് സിക്‌സര്‍ എന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ പരാഗ് തന്റെ പേരില്‍ കുറിച്ചു.

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച കൂട്ടിയ താരങ്ങളില്‍ നാലാമത് ആണ് റിയാന്‍. ഋതുരാജ് ഗെയ്ക് വാദ്, വിരാട് കോഹ് ലി, സായ് സുദര്‍ശന്‍ എന്നിവരാണ് റണ്‍വേട്ടയില്‍ പരാഗിന് മുന്നിലുളളത്. പത്ത് മത്സരങ്ങളില്‍ നിന്നായി റിയാന്റെ നേട്ടം 409 ആയി. 84 ആണ് റിയാന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

Related Articles

Popular Categories