പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ടീം ക്യാംപ് വിട്ടു. കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്നാ​ണ് 41 കാ​ര​നാ​യ താ​രം പു​റ​ത്തു​പോ​യ​ത്. താ​ൻ ക്യാ​മ്പ് വി​ടാ​നു​ള്ള യ​ഥാ​ർ​ത്ഥ കാ​ര​ണം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെട്രോ പ്രോൻസയോടു സംസാരിച്ച ശേഷമാണ് മടങ്ങിയതെന്നും റൊ​ണാ​ൾ​ഡോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ നോ​ർ​വെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി​രു​ന്നെ​ങ്കി​ലും റൊ​ണാ​ൾ​ഡോ​യെ ക​ള​ത്തി​ലി​റ​ക്കാ​ൻ പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് ജെ​സ്യൂ​സ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഡെ​ൻ​മാ​ർ​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും താ​രം സ്റ്റാ​ർ​ട്ടേ​ഴ്‌​സ് നി​ര​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ച്ച് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റൊ​ണാ​ൾ​ഡോ ക്യാ​മ്പ് വി​ട്ട​ത്. പ​രി​ശീ​ല​ക​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പോ​ർ​ച്ചു​ഗ​ലി​നാ​യി 234 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 146 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് ഇ​ത് വി​രാ​മ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രാ​ധ​ക​ർ. 2026 ത​ന്‍റെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്ന് താ​രം നേ​ര​ത്തെ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
SUMMARY: Dispute with the coach; Cristiano Ronaldo leaves the Portugal camp; superstar says the truth will be revealed soon.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

Related Articles

Popular Categories