കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന കെസിആർ നമ്പ്യാർ ബെംഗളൂരുവിലെ അറിയപ്പെടുന്ന കവിയും അക്ഷര ശ്ലോക സദസ്സുകളിലെ ശ്രദ്ധേയ സാന്നിധ്യവുമാണ്. മറുനാട്ടിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ പ്രാധാന്യം മാതൃകപരമാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം പ്രശംസനീയമാണെന്നും കേരള സമാജം വിലയിരുത്തി.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റുമാരായ എം എസ് ചന്ദ്രശേഖരൻ, പി.ദിവാകരൻ, പീറ്റർ ജോർജ്‌, എസ് കെ നായർ, വൈസ് പ്രസിഡന്റ് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ യോഗത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകൾ വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു.

ട്രഷറർ എം കെ ചന്ദ്രൻ, സമാജം എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സോണൽ സെക്രട്ടറിമാരായ കെ കെ പവിത്രൻ, പുരുഷോത്തമൻ നായർ, പ്രവർത്തക സമിതി അംഗങ്ങളായ, ചന്ദ്രമോഹൻ, ശ്രീകുമാരൻ, സുനിൽ നമ്പ്യാർ, അനിൽ കുമാർ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, ശാന്തമ്മ വർഗ്ഗീസ്, സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, സാഹിത്യ വിഭാഗം അംഗങ്ങളായ വി കെ സുരേന്ദ്രൻ, സൗദ റഹ്‌മാൻ, മുൻ ഭാരവാഹികളും പ്രവർത്തകരുമായ വി വി രാഘവൻ, ടി ഇ വർഗ്ഗീസ്, സി കെ ജോസഫ്, കെ പി രാമചന്ദ്രൻ, ദിവാകരൻ, സമാജം ലൈബ്രെറിയൻ രാജൻ എന്നിവരും കെസിആർ നമ്പ്യാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR

Hot this week

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാര്‍

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വയോധികയ്‌ക്ക് പരുക്ക്

മലപ്പുറം: കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരുക്കേറ്റു. കരുളായി സ്വദേശിനി സൈനബ(62)ക്കാണ്...

കോഴിക്കോട് വീണ്ടും നിപ ഭീതി; ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ...

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍...

Related Articles

Popular Categories