ബെംഗളൂരു : ശ്രീനാരായണ സമിതി സോൺ 10-ന്റെ നേതൃത്വത്തിൽ സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രന്റെ ഭവനത്തിൽ കുടുംബപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി പൂജയ്ക്ക് കാർമികത്വംവഹിച്ചു. എസ്. അനിൽകുമാർ, വി.എൻ. രാജു, എസ്. മനോജ്, കെ. ബിനു, ജെ. പ്രമോദ്, എസ്. സജി, മധു കലമാനൂർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here