‘മെമ്മറീസ്’; കെഎസ് ചിത്രയുടെ മെഗാ സംഗീതപരിപാടി 23 ന് 

ബെംഗളൂരു: സർജാപുര സെൻറ് ജോസഫ് പാരിഷ് ചർച്ചും, നമ്പ്യാർ ബിൽഡേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മെമ്മറീസ്’ മെഗാ സംഗീത പരിപാടി നവംബർ 23 ന് ശനിയാഴ്ച വൈകുന്നേരം 6 ന് സർജാപുര റോഡിലുള്ള സെൻറ് പാട്രിക് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൻ കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, മെറിൻ ഗ്രിഗറി, അനാമിക, നിഷാദ് എന്നീ പ്രശസ്ത ഗായകർക്കൊപ്പം കൊച്ചിൻ സ്ട്രിങ്സ് ഓർക്കസ്ട്രയിലെ കലാകാരന്മാരും അവതാരകനായി മിഥുൻ രമേഷും അണിചേരുന്നു.

പരിപാടി നടക്കുന്ന വേദിക്കരികെ ഫുഡ് കൗണ്ടറുകളും കൂടാതെ പാർക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയതായി സർജപുര സെന്റ് ജോസഫ് ഇടവക ദേവാലയ വികാരി ഫാദര്‍ ജോസഫ് അള്ളുംപുറത്ത് അറിയിച്ചു.
ടിക്കറ്റുകള്‍ക്ക്: https://in.bookmyshow.com/events/memories/ET00419321

<br>
TAGS : MUSIC SHOWS

Hot this week

മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ...

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

Related Articles

Popular Categories