സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികള്‍

▪️ ഡോ. ശ്രീജയ രാജീവ്‌, ഡിൻസി ജേക്കബ്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം രൂപവത്കരിച്ചു. ചെയർപേഴ്സനായി ഡോ. ശ്രീജയ രാജീവ്‌, കൺവീനറായി ഡിൻസി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, ലോക കേരള സഭ അംഗം കെ.പി ശശിധരൻ, കെ.ജെ ബൈജു, ടോണി കടവിൽ, ദിവ്യരാജ്, സിബി സജി എന്നിവർ സംസാരിച്ചു.
<BR>
TAGS : SKKS

LEAVE A REPLY

Please enter your comment!
Please enter your name here