ആയുര്‍വേദ സൗധ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഡിയല്‍ ഹോംസ് വൈസ് പ്രസിഡന്റുമായ എം രാജ്കുമാര്‍ ഉദ്ഘടനം നിര്‍വഹിച്ചു. സ്പര്‍ശ് ഹോസ്പിറ്റലിന് സമീപത്തുള്ള ഐഡിയല്‍ ഹോം സൊസൈറ്റിയിലാണ് ആശുപത്രിയുടെ പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്.

ആയുര്‍വേദ സൗധയുടെ ആദ്യ ചികിത്സാ കേന്ദ്രം 2016-ല്‍ വിഗ്‌നനാനഗറില്‍ ആണ് ആരംഭിച്ചത്. ഡോ. വിനിയ വിപിനാണ് ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. വിദഗ്ദ ഡോക്ടമാരുടെ മേല്‍നോട്ടത്തില്‍ എല്ലാവിധ കേരളീയ ചികിത്സാ സമ്പ്രദായങ്ങളും ഇവിടെ ലഭ്യമാണ്. റിട്ട. മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് കുമാറിന്റെ സേവനവും മാസത്തില്‍ ഒരിക്കല്‍ ഇവിടെ ലഭ്യമാണ്.

കാന്‍സര്‍, ഫിബ്രോയ്ഡ്, ഇന്‍ഫെര്‍ട്ടില്‍റ്റി, സന്ധിവേദന, നടുവേദന, മുട്ട് വേദന, പിസിഒഡി, ഉദരസംബദ്ധമായ രോഗങ്ങള്‍, ഫാറ്റി ലിവര്‍, നടുവേദന, ഓട്ടിസം എന്നിവ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ വിഗ്‌നാന നഗര്‍, രാജരാജേശ്വരി നഗര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
SUMMARY: Ayurveda Soudha new branch started in Rajarajeshwari Nagar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ...

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി...

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

കെഎൻഎസ്എസ് സദാശിവനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സദാശിവനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ...

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പ്രൊഡക്ഷൻ വാറണ്ട്...

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓഡിറ്റില്‍ ഗുരുതര പോരായ്മ’; 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാൻമണിക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പരാമർശം നടത്തിയെന്നാരോപിച്ച്‌ പ്രശസ്ത...

Related Articles

Popular Categories