അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഇല്ല

അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ വൈകുന്നേരം 4:41 ന് ഗുവഹാത്തിയിലെ ധേക്കിയജൂലിയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളുകൾ വീടുകളിൽനിന്നും മറ്റും പുറത്തേക്കിറങ്ങി ഓടിയെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വട‌ക്കൻ ബംഗാളിലും ഭൂട്ടാനിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.

സെപ്റ്റംബർ 2 ന് അസമിലെ സോണിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
SUMMARY: Earthquake in Assam; 5.9 magnitude recorded, no casualties or damage

Hot this week

എറണാകുളത്തേക്കും കാസറഗോട്ടേക്കും ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്കു പ്രതിദിന നോൺ എസി...

വിജയപുരയില്‍ 6 പേരെ വെടിവച്ച് കൊന്ന കേസ്; 12 പേർ അറസ്റ്റിൽ

ബെംഗളൂരു: വിജയപുര ജില്ലയിലെ ഗോവിന്ദപുരയില്‍ സ്വത്തു തർക്കന്റെ പേരിൽ ഒരേ കുടുംബത്തിലെ...

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാൽ: സംസ്ഥാനത്ത് ഉടൻ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശ്...

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

Related Articles

Popular Categories