ബെംഗളുരു: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഗണിച്ച് പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) 8 വരെ നീട്ടി. വിമാനങ്ങൾ റദ്ദാക്കിയതിനാൽ നഗരത്തിൽ എത്താനാകാത്ത നിരവധി ഉദ്യോഗാർത്ഥികൾ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീട്ടിയതെന്ന് കെഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.പ്രസന്ന അറിയിച്ചു.
SUMMARY: Medical PG admissions extended














